SPECIAL REPORTഹോസ്റ്റലില്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റുന്നു; മാതാപിതാക്കളോട് കുട്ടികള്‍ ഒന്നും പറയാതിരിക്കാന്‍ ഫോണില്‍ കോള്‍ റിക്കോര്‍ഡ് ബുദ്ധി; സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപികയ്ക്കെതിരെ ഉയര്‍ന്ന വരുന്നത് ഗുരുതര ആരോപണങ്ങള്‍; വേണ്ടത് അതിവേഗ നടപടികള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 11:25 AM IST